കഴിഞ്ഞദിവസം വർക്കല ആലിയിറക്കം ബീച്ചിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
കർണാടക ഐ ടി മേഖലയിൽ ജോലിചെയ്യുന്ന രണ്ട് യുവാക്കൾ കടലിൽ കുളിക്കവേ തിരയിൽപെടുകയായിരുന്നു.
കർണാടക സ്വദേശി നെൽസൺ(26) നെ കാണാതായത്.
അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് മൃതദേഹം കണ്ടെത്തുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.
