കുട്ടികൾക്ക് പ്രത്യേക സ്വർണ്ണ സമ്പാദ്യപദ്ധതി ‘ഭീമ സുവർണ്ണ ആരംഭം’

eiS1JXI45338

ആറ്റിങ്ങൽ : ജുവലറി രംഗത്ത് ആദ്യമായ് കുഞ്ഞോമനകൾക്കായുള്ള പ്രത്യേക സ്വർണ്ണ സമ്പാദ്യപദ്ധതി ‘ഭീമ സുവർണ്ണ ആരംഭം’ ആറ്റിങ്ങൽ നാലുമുക്കിൽ പ്രവർത്തിക്കുന്ന ഭീമ ജുവലറിയിൽ ആരംഭിച്ചു. കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക സമ്പാദ്യപദ്ധതിയാണ് ‘ഭീമ സുവർണ്ണ ആരംഭം’.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!