ഹെയർ ട്രീറ്റ്മെന്റുകൾക്ക് അടിപൊളി ഓഫറുമായി ആറ്റിങ്ങൽ അഷ്ടമുടി വെൽനസ്, ട്രീറ്റ്മെന്റ് ഏതായാലും 5900 മാത്രം

ei2RC1062265

ആറ്റിങ്ങൽ : കേരളത്തിലെ ഏറ്റവും വലിയ സലൂൺ ശൃംഖലയായ അഷ്ടമുടി വെൽനസിന്റെ 2024 നവംബറിൽ അടിപൊളി ഓഫറുകൾ. ഇപ്പോൾ മികച്ച ഓഫറിൽ പുതുമയാർന്നതും ആകർഷണീയമായതുമായ രൂപ മാറ്റത്തിനു അവസരം. ഹെയർ ട്രീറ്റ്മെന്റുകൾക്ക് അടിപൊളി ഓഫർ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. എത്ര നീളമുള്ള മുടി ആയാലും ഏത് ട്രീറ്റ്മെന്റ് ചെയ്താലും 5900 രൂപയെ ഉള്ളു.

നാനോ പ്ലാസ്റ്റിയ ട്രീറ്റ്‌മെന്റ്, കേരാട്ടിൻ ട്രീറ്റ്മെന്റ്, പെർമനെന്റ് ബ്ലോ ഡ്രൈ, വീഗൻ പ്രോട്ടീൻ ട്രീറ്റ്‌മെന്റ്, ബോട്ടോക്സ് ട്രീറ്റ്മെന്റ്, ഹെയർ സ്മൂത്തനിങ്ങ്, ഹെയർ സ്‌ട്രെയിറ്റനിങ്ങ് എന്നിങ്ങനെ ഏതു ട്രീറ്റ്മെന്റ് ചെയ്താലും ഇപ്പോൾ 5900 മാത്രം. ഈ ഓഫർ 2024 നവംബർ 30 വരെ മാത്രം.

ഇത് കൂടാതെ സൗജന്യമായി ബ്രൈഡൽ മേക്കപ്പ് ചെയ്യാൻ അവസരം ഉണ്ട്. അഷ്ടമുടി വെൽനസ് ബ്രൈഡൽ ഗിവ് എവേ സംഘടിപ്പിക്കുന്നുണ്ട്. നവംബർ 15മുതൽ 20 വരെ മാത്രമേ ഗിവ് എവേയിൽ പങ്കെടുക്കാൻ അവസരമുള്ളൂ. അഷ്ടമുടി വെൽനസ് ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്ത് ഡീറ്റെയിൽസ് ഫിൽ ചെയ്താൽ തെരെഞ്ഞെടുക്കപ്പെടുന്ന ഒന്നാം വിജയിക്ക് സൗജന്യമായി ബ്രൈഡൽ മേക്ക് ഓവർ ചെയ്യാൻ അവസരം.രണ്ടാം വിജയിക്ക് ബ്രൈഡൽ മേക്ക് ഓവറിന് 20% ഡിസ്‌കൗണ്ടും മൂന്നാം സ്ഥാനം കിട്ടുന്ന 5 വിജയശാലികൾക്ക് ബ്രൈഡൽ മേക്ക് ഓവറിന് 10% ഡിസ്‌കൗണ്ടും ലഭിക്കും

സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത.

സ്കിൻ, ഹെയർ, ബ്രയിഡൽ, ഫേഷ്യൽ സർവീസുകൾക്ക് ജനപ്രീതി നേടിയ ഇടമാണ് അഷ്ടമുടി വെൽനസ്.

മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : +91 9136 222 444

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!