കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ശാർക്കര ക്ഷേത്രം – പമ്പ, വർക്കല ക്ഷേത്രം-പമ്പ സർവിസുകൾ ആരംഭിച്ചു

Screenshot_2024-11-17-21-55-41-90_99c04817c0de5652397fc8b56c3b3817

ആറ്റിങ്ങൽ: ഈ വർഷത്തെ മണ്ഡല മഹോത്സവ ത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ശാർക്കര ക്ഷേത്രം-പമ്പ, വർക്കല ക്ഷേത്രം-പമ്പ സർവിസുകൾ ആരംഭിച്ചു. ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എ നിർവഹിച്ചു. ശാർക്കര ക്ഷേത്രത്തിൽനിന്ന് രാത്രി 8.30ന് ആരംഭിക്കുന്ന സർവിസ് രാത്രി 8.45ന് ആറ്റിങ്ങൽ എത്തും. വർക്കല ക്ഷേത്രത്തിൽ നിന്ന് രാത്രി 7.15ന് പമ്പ സർവിസ് ആ രംഭിക്കും. ഇരു സർവിസിനും 266 രൂപയാണ് പമ്പയി ലേക്കുള്ള ടിക്കറ്റ് നിരക്ക്. റിസർവേഷൻ സൗകര്യം ലഭ്യമാണെന്നും ടിക്കറ്റുകൾ ente ksrtc ആപ് വഴിയും www.keralartc.com എന്ന site വഴിയും ബുക്ക് ചെ യ്യാമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!