പാളയം കുന്ന് ജി എച്ച് എസ്സ് എസ്സിൽ നിന്നും1985 ൽ എസ്സ് എസ്സ് എൽ സി പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഇലകമൺ എച്ച് എസ് 1985 ബാച്ചിൻ്റെ വാർഷികാഘോഷം നവംബർ 17 ന് പാളയംകുന്ന് ചാവർ കോട് ലയൺസ് ക്ലബ്ബ് ഹാളിൽ നടന്നു.