ആറ്റിങ്ങലിൽ അനുജന്റെ മരണവാർത്തയറിഞ്ഞ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു.

eiRW2KG28468

ആറ്റിങ്ങലിൽ അനുജന്റെ മരണവാർത്തയറിഞ്ഞ ജ്യേഷ്ഠൻ കുഴഞ്ഞുവീണു മരിച്ചു.

ആറ്റിങ്ങൽ കൊടുമൺ ജയഹരിതത്തിൽ ഹരി (59) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ഹരി കിടപ്പിലായിരുന്നു.ഇദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞ ജേഷ്ഠൻ ആറ്റിങ്ങൽ കരിച്ചയിൽ രാമനിലയത്തിൽ രാമകൃഷ്ണൻ പിള്ള (65) കുഴഞ്ഞുവീഴുകയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ച ശേഷം മരണപ്പെടുകയും ആയിരുന്നു.

ഹരിയുടെ സംസ്കാരം ശാന്തികവാടത്തിലും
രാമകൃഷ്ണന്റേത് സ്വവസതിയിലും നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!