ആറ്റിങ്ങൽ : ദേശീയപാതയിൽ കോരാണി കാരിക്കുഴിയിൽ വാഹനാപകടം. അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നു വൈകുന്നേരമാണ് സംഭവം .മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Keep in touch with us.
Asiavision © All rights reserved