മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ പുത്തൻകോട് വാർഡിൽ വാളക്കോട്ടു മല പാലവിള വീട്ടിൽ കുഞ്ഞിരാമൻ(90) 2024 നവംബർ 29 രാവിലെ 10 മണി മുതൽ കാണ്മാനില്ല. എന്തെങ്കിലും വിവരം കിട്ടുന്നവർ കല്ലമ്പലം പോലീസ് സ്റ്റേഷനിലോ വാർഡ് മെമ്പർ മുഹമ്മദ് റാഷിദ് നെയോ അറിയിക്കുക.
ഫോൺ.8891387580
04702692066