സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വേദിയിൽ ഇന്ന് ‘ഉത്തമന്റെ സങ്കീർത്തനം’

IMG_20241202_095213

വെഞ്ഞാറമൂട് : അഡ്വ .വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 16-ാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വേദിയിൽ ഇന്ന് വൈകുന്നേരം 7:30മുതൽ കൊച്ചിൻ ചന്ദ്രകാന്തയുടെ ‘ഉത്തമന്റെ സങ്കീർത്തനം’ അരങ്ങേറും.

മാണിക്കോട് ക്ഷേത്രമേള ഗ്രൗണ്ടിലാണ് നാടകം അരങ്ങേറുന്നത്. വൈകുന്നേരം 5:30ന് രചനയുടെ രസതന്ത്രം എന്ന വിഷയത്തിൽ കഥാകൃത്തും നോവലിസ്റ്റുമായ ജി ആർ ഇന്ദുഗോപൻ സെമിനാർ അവതരിപ്പിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!