ആലംകോട് : ആലംകോട് സലാം മൻസിലിൽ പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ സലാം (ഓയിൽകട, സലാം സ്റ്റോർ ആലംകോട് ) മരണപ്പെട്ടു.
ഭാര്യ: ലൈല ബീവി
മക്കൾ: ഫൈസൽ സലാം, സാജിത സലാം
മരുമക്കൾ: സുധീർ കണിയാപുരം, അൻസി ഫൈസൽ
ഖബറടക്കം ആലംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു