ആറ്റിങ്ങൽ ഗവൺമെന്റ് ഐ ടി ഐ ക്ക് സമീപം റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടർ യാത്രികനെ ആറ്റിങ്ങൽ ഭാഗത്ത് നിന്നും വന്ന മറ്റൊരു ഇരുചക്രവാഹനം ഇടുക്കുകയായിരുന്നു. റോഡ് മുറിച്ചു കടന്ന ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി അനിലിന്റെ കാലിന് പരിക്കേറ്റു.അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.