ഒരു പുതിയ കാർ വാങ്ങിയാലോ! അതും ഏറ്റവും വിലക്കുറവിൽ.! ക്രിസ്മസ് -ന്യൂ ഇയർ ഓഫറുകൾ ഇങ്ങനെ….

91 8129487683_20241204_135734_0000

ആറ്റിങ്ങൽ : സ്വന്തമായി ഒരു വാഹനം ആഗ്രഹിക്കുന്നവർക്ക് ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചുകൊണ്ട് പോപ്പുലർ മാരുതിയുടെ ക്രിസ്മസ് -ന്യൂ ഇയർ ഓഫറുകൾ. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ നോക്കുന്നവർക്ക് എക്സ്ചേഞ്ച്‌ ഓഫറുകൾ മാത്രമല്ല, പഴയ വാഹനങ്ങൾക്ക് ഉയർന്ന മൂല്യവും ലഭിക്കും.

പോപ്പുലർ മാരുതിയിൽ ഓരോ വാഹനങ്ങൾക്കും പ്രത്യേക ഓഫറുകളും വിലക്കുറവും അക്സസറീസ് ഓഫറുകളും ഉണ്ട്.

2024 ഡിസംബർ 31വരെയാണ് ഓഫറുകൾ. ഏറ്റവും കുറഞ്ഞ ആദ്യ അടവ് നൽകി കാർ സ്വന്തമാക്കാനുള്ള അവസരവും ഉണ്ട്. ഇഎംഐ സംവിധാനത്തിന്റെ എല്ലാ കാര്യങ്ങളും മാരുതി ഷോറൂമിൽ നിന്ന് തന്നെ ചെയ്തു നൽകും.

ഓരോ വാഹനത്തിന്റെ ഓഫറുകളും നോക്കാം, നിബന്ധനകൾ ബാധകം.

ഇപ്പോൾ ആൾട്ടോ കെ10(Alto K10) വാങ്ങിയാൽ 81,100 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ ലഭിക്കും. എസ്‌പ്രെസ്സോ(Espresso) ആണെങ്കിൽ  76,100 രൂപയും സെലെറിയോയ്ക്ക് (Celerio) 90,950 രൂപയുടെ കിഴിവും ഉണ്ട്.

വാഗൻആർ(WagonR )കാറിനു 76,100 രൂപ കുറച്ചു കിട്ടും. പുതിയ സ്വിഫ്റ്റ്(Swift )വാങ്ങുമ്പോൾ 91,100 രൂപയുടെ ഡിസ്‌കൗണ്ടും പുതിയ മോഡൽ ഡിസൈറിനു(Dezire) 3,000 രൂപയുടെ ഓഫറും ലഭിക്കും. ഡിസൈറിന്റെ ടാക്സി (Dezire Tour)മോഡലിനും 25,500 രൂപയുടെ കിഴിവ് ഉണ്ട്.

എസ്യുവി മോഡൽ ബ്രെസ്സയ്ക്ക് (Brezza) 38,000 രൂപയുടെ വിലക്കുറവും ഈക്കോ(Eeco) മോഡലിന് 41,100 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറും ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് ആലംകോട് പോപ്പുലർ മാരുതി ഷോറൂം സന്ദർശിക്കുക. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : www.caroffers

ഫോൺ / വാട്സാപ്പ് :+918129487683

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!