മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി ആറ്റിങ്ങൽ കോമേഴ്‌സ് ഇൻഫോ ടെക്‌ പ്രിൻസിപ്പൽ ബിനു

eiZ9B9666994

ആറ്റിങ്ങൽ : മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് (ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്‌ മാനേജ്മെന്റ് ആന്റ് അഡ്മിനിസ്ട്രേറ്റ് ) നേടിയ ബിനു ബേബി. ആലംകോട്,തൊപ്പിച്ചന്ത കുന്നിരുവിളവീട്ടിൽ ബേബി ഗിരിജയുടെ മകനാണ്. ആറ്റിങ്ങൽ കോമേഴ്‌സ് ഇൻഫോ ടെക്‌ എന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പൽ ആണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!