കല്ലമ്പലം : മഹാരാഷ്ട്രയിലെ ധുലെയിൽ നടന്ന സ്‌ക്വായ് മാർഷ്യൽ ആർട്ട് നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ഇരട്ട സ്വർണ്ണ മെഡൽ നേടിയ കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി രോഷ്നി.കെ.രാജീവ്. പാരിപ്പള്ളി ലാളിത്യയിൽ രാജീവിൻ്റെയും കാർത്തികയുടെയും മകളാണ്. പാരിപ്പള്ളി സ്പോർട്സ് അക്കാദമിയിൽ പ്രദീപാണ് പരിശീലകൻ.