നന്ദിയോട് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു

explosion

നന്ദിയോട് പടക്ക വില്പനശാലയ്ക്ക് തീ പിടിച്ചു.  ഇന്ന് രാവിലെ 6.15 ഓടെയാണ് അപകടം ഉണ്ടായത്. നന്ദിയോട് – ആനകുഴിയിൽ കുഞ്ഞുമോന്റെ ഉടമസ്ഥയിൽ ഉളള പടക്ക് കടയ്ക്കാണ് തീപിടിച്ചത്.

തീപിടിത്തം ഉണ്ടായതിനെ തുടർന്ന് വിതുര ഫയർ ഫോഴ്സ് എത്തി തീ അണച്ചു.
അപകടത്തിൽ കട പൂർണ്ണമായും കത്തി നശിച്ചു.ഷോർട്ട് സർക്ക്യൂട്ട് ആണ് അപകട കാരണമെന്നാമ് എന്ന് പ്രാഥമിക നിഗമനം.രാവിലെ ആയതിനാൽ വൻ അപകടമാണ് ഒഴിവായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!