ചികിത്സാ ധനസഹായം നൽകി ചൂട്ടയിൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം

IMG-20241225-WA0006

കിളിമാനൂർ ചൂട്ടയിൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ 16 ആമത് സപ്താഹ യഞ്ജത്തോടനുബന്ധിച്ച് വർഷം തോറും സമൂഹത്തിൽ അവശത അനുഭവിക്കുന്ന നിർദ്ധനാരായവർക്ക് ചികിത്സാ ധനസഹായം വിതരണം നടത്തുന്നുണ്ട്. ഈ വർഷം 1 ലക്ഷം രൂപ 17 കുടുംബങ്ങൾക്ക് നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!