ആഘോഷമായി കുട്ടികളുടെ കാർണിവൽ.

IMG-20241230-WA0052

ബാലസംഘം കൂന്തള്ളൂർ മേഖല കമ്മിറ്റി കാർണിവൽ സംഘടിപ്പിച്ചു. പാവൂർകോണം ശാന്തിനഗർ ജംഗ്‌ഷനിൽ നടന്ന പരിപാടി കവിയും നാടകഗാന രചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ.ഷൈലജാബീഗം, ജി വേണുഗോപാലൻ നായർ , സി.പി.എം കൂന്തള്ളൂർ ലോക്കൽ സെക്രട്ടറി ഹരീഷ്ദാസ് , മേഖലാകൺവീനർ ജി. സന്തോഷ്കുമാർ, വൈശാഖ്, വിജുകുമാർ , റ്റോമി, വിനീത് എന്നിവർ പങ്കെടുത്ത വിവിധ കായിക കലാ മത്സരങ്ങൾ സംഘടിപ്പിച്ചു. സംഘാടക സമിതി കൺവീനർ ഉദയകുമാർ സ്വാഗതവും ചെയർമാൻ സുലഭ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!