ആറ്റിങ്ങൽ : വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂൺ.അഴകാർന്ന തലമുടിക്ക് ഇപ്പോൾ അധികം പണം കൊടുക്കണ്ട. കേരളത്തിലെ ഏറ്റവും വലിയ സലൂൺ ശൃംഖലയായ അഷ്ടമുടി വെൽനസിൽ ഇപ്പോൾ കുറഞ്ഞ നിരക്കിൽ ഹെയർ ട്രീറ്റ്മെന്റുകൾ ചെയ്യാം.
സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത. ഇപ്പോൾ ഇതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് അഷ്ടമുടി.

ഹെയർ സ്മൂത്തനിങ്ങ്, ഹെയർ സ്ട്രൈറ്റനിങ്ങ്, ബോട്ടോക്സ്, നാനോപ്ലാസ്റ്റിയ, കെരാട്ടിൻ, വേഗൻ പ്രോടീൻ ട്രീറ്റ്മെന്റ്, പെർമനെന്റ് ബ്ലോ ഡ്രൈ സർവീസുകൾക്ക് ഇപ്പോൾ 5000 രൂപയും ജിഎസ്ടിയും മാത്രം. ഓഫർ ജനുവരി 31വരെ മാത്രം
സ്കിൻ, ഹെയർ, ബ്രയിഡൽ, ഫേഷ്യൽ സർവീസുകൾക്ക് ജനപ്രീതി നേടിയ ഇടമാണ് അഷ്ടമുടി വെൽനസ്.
മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : 9136222444 ,+919807266266
 
								 
															 
								 
								 
															 
															 
				

