സത്യജിത്ത് റേ നാടക അവാർഡ് സതീഷ് സംഗമിത്രക്ക്

eiD7KZ482891

സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ഈ വർഷത്തെ സത്യജിത്റേ നാടക പുരസ്കാരം പ്രമുഖ  നാടക സംവിധായകനും നടനുമായ സതീഷ് സംഗമിത്ര അർഹനായി.

അരനൂറ്റാണ്ടുകാലം നടനായും സംവിധായകനായും നാടക രംഗത്ത് പ്രവർത്തിച്ച ഇദ്ദേഹംനാടക രംഗത്തു നൽകിയസമഗ്രസംഭാവന
കൾ മുൻ നിർത്തിയാണ് പുരസ്കാരം ലഭിച്ചത്.

11 സംസ്ഥാന അവാർഡുകൾ അടക്കം നേടിയിട്ടുള്ള സതീഷ് സംഗ മിത്രപതിനായിരത്തില
ധികം വേദികളിൽ നാടക നടനായി അരങ്ങിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
25001 രൂപയും പ്രശസ്തിപത്രവും ശില്പമാണ് അവാർഡായി നൽകുന്നത്. 18 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ പുരസ്കാരം സമർപ്പിക്കും. സിനിമ സംവിധായകൻ ബാലു കിരിയത്ത് അടക്കമുള്ള കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!