ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ.ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നൈപുണ്യ സെന്റർ ഫോർ സ്കിൽ ഡവലപ്മെന്റിന്റെ സഹകരണത്തോടെ റഫ്രിജറേഷൻ ആന്റ് എ.സി.മെക്കാനിക്ക്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകളിൽ പ്രവേശനം ആരംഭിച്ചു. മിതമായ ഫീസിൽ ആറു മാസം ദൈർഘ്യമുള്ള ഈ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെന്റ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9074874208.