ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ആറ്റിങ്ങൽ പൊയ്കമുക്ക് പൂവത്തൂർവിള വീട്ടിൽ അനിൽകുമാർ, ഷൈനി ദമ്പതികളുടെ മകൻ ആദിൽ എ എസ് നെയാണ് വീടിനു സമീപത്തെ മരക്കൊമ്പിൽ ഇന്ന് പുലർച്ചെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇളമ്പ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആദിൽ.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)