മൊബെൽ ഫോൺ ബാറ്ററികളുടെ വില കുറയുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയെന്ന് ധനമന്ത്രി അറിയിച്ചു. ഇതോടെ ലിഥിയം അയൺ ബാറ്ററികളുടെയും വില കുറയുമെന്ന് ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.