ചൂട്ടയിൽ പുത്തൻവീട്ടിൽ മറുതാപ്പുര ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക മഹോത്സവം

eiO8UAI77044

കിളിമാനൂർ: ചൂട്ടയിൽ പുത്തൻവീട്ടിൽ മറുതാപ്പുര ശ്രീഭദ്രകാളിദേവീക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാവാർഷികമഹോത്സവം 2025 ഫെബ്രുവരി3,4 തീയതികളിൽ നടത്തുന്നു.

ഫെബ്രുവരി 3ന് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വൈകുന്നേരം 5മണിക്ക് ചിത്രരചനാ സംഗീതോത്സവം, രാത്രി 8 മണിക്ക് തിരുവനന്തപുരം പാർത്ഥസാരഥി അവതരിപ്പിക്കുന്ന ഇതിഹാസ നൃത്തസംഗീതനാടകം ” ശ്രീകൃഷ്ണകുചേല “. ഫെബ്രുവരി 4 ന് രാവിലെ 9 മണിക്ക് “സമൂഹപൊങ്കാല ” ഉച്ചക്ക് 12.30ന് “അന്നദാനം”, വൈകുന്നേരം 6 മണിക്ക് “ഘോഷയാത്ര”( ചൂട്ടയിൽപേക്കാവിള അപ്പുപ്പൻ അമ്മുമ്മ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ചൂട്ടയിൽ ജംഗ്ഷൻ, പുതിയകാവ്, ഗവ: ഹൈസ്കൂൾ,അയ്യപ്പൻകാവ് വഴി ക്ഷേത്രത്തിൽ എത്തിച്ചേരുന്നു), 6.30 ന് “ദീപാരാധന ” .രാത്രി 9.30ന് തിരുവനന്തപുരം തനിമ അവതരിപ്പിക്കുന്ന “തൃക്കൊടിയേറ്റ് ” (നാട്ട് തനിമയുടെ പാട്ട് മാമാങ്കം)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!