വാമനപുരം നദിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

eiF8H3Y96600

വാമനപുരം നദിയിൽ കുളിക്കാൻ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു.

ആറ്റിങ്ങൽ അവനവഞ്ചേരി തുണ്ടിൽ വീട്ടിൽ പരേതനായ പ്രശീലൻ്റെ മകൻ പ്രവീൺ ( 41 )ആണ് മരിച്ചത്. അവനവഞ്ചേരി മുള്ളിയിൽ കടവിലാണ് അപകടം നടന്നത് . നദിയിൽ കുളിക്കുന്നതിനിടയിൽ ആണ് അപകടത്തിൽപ്പെട്ടത്. തിരച്ചിൽ നടത്തി വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കിട്ടിയത്. ഭാര്യ : ലക്ഷ്മി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!