റിട്ടയേഡ് എസ്. ഐ മുഹമ്മദ്‌ ഹുസൈൻ അന്തരിച്ചു 

eiJY6CB68770

പാങ്ങോട് : റിട്ടയേഡ് സബ് ഇൻസ്‌പെക്ടർ പാങ്ങോട് റാഹത്ത് മൻസിലിൽ മുഹമ്മദ്‌ ഹുസൈൻ(63 ) അന്തരിച്ചു. രോഗ ബാധിതനായി ചികിത്സയിലിരിക്കാവേയാണ് ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചത്.

ഭാര്യ :ഷാഹിദ

മക്കൾ : അഫ്സൽ, ആസിഫ്

ഖബറടക്കം പാങ്ങോട് പുത്തൻപള്ളി മുസ്ലിം ജമാഅത്തിൽ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!