കടയ്ക്കാവൂരിൽ  കിണറ്റിലകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

eiC1YY153310

കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ  കിണറ്റിലകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കടയ്ക്കാവൂർ തിനവിള കൂടത്തിൽവിള വീട്ടിൽ സോക്രട്ടീസ്(26) ആണ് സ്വന്തം വീട്ടുമുറ്റത്തെ 50 അടി താഴ്ചയും 10 അടി വെള്ളവും ഉള്ള കിണറ്റിൽ ഇന്നലെ രാത്രി പത്തരയോടെ അകപ്പെട്ടത്. ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീം സീനിയർ ഫയർ ഓഫീസർ സുധീർ കുമാറിൻ്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സമിൻ, സുജിത്ത്, നിതീഷ്, ജിഷ്ണു,ഫയർഓഫീസർ ഡ്രൈവർ ഷിജുമോൻ, ഹോംഗാർഡ് അരുൺ എസ് കുറുപ്പ് എന്നിവരാണ് നെറ്റും റോപ്പും ഉപയോഗിച്ച് രക്ഷപ്പെടുത്തി സ്വകാര്യ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!