മംഗലപുരം ഗ്രാമ പഞ്ചായത്തിൽ കറവപശുക്കൾക്കുള്ള കാലിതീറ്റ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം നിർവ്വഹിച്ചു.ഇടവിളാകം ക്ഷീരസംഘം പ്രസിഡൻ്റ് മനോഹരൻ ചെട്ടിയാർ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർമാരയ കരുണാകരൻ, ശ്രീചന്ദ്, സെക്രട്ടറി സുധീഷ്, ക്ഷീര സംഘം ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു