മാമം തക്ഷശില ലൈബ്രറി & റീഡിങ് റൂമിന് പുസ്തകങ്ങൾ വിതരണം ചെയ്തു

ei6UW4A45344

ആറ്റിങ്ങൽ : മാമം തക്ഷശില ലൈബ്രറി &റീഡിങ് റൂമിന് വി.ശശി എം.എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുസ്തകങ്ങളുടെ വിതരണോൽഘാടനം

വി. ശശി എം.എൽ.എ നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ്‌ജയകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീരിയൽ താരം സരിത ശശാങ്കൻ ആദ്യ പുസ്തക വിതരണം നിർവ്വഹിച്ചു.
വനിതാ വേദി ചെയർപേഴ്സൺ
പി.ജി ഉഷ, കൺവീനർ സ്മിതവിക്രമൻ എന്നിവർ ഏറ്റുവാങ്ങി. കിഴുവിലം ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡ് അംഗം പ്രസന്നകുമാരി ലൈബ്രറി എക്സിക്യൂട്ടീവ് അംഗം മധുകുമാർ, ശ്രീജിത്ത്‌, ശ്യാകൃഷ്ണ, നന്ദു നാരായൺ, രാജാശേഖരൻ, ദേവദേവൻ, ആര്യ,ബിന്ദു. കെ നായർ, സ്വപ്ന,നിമിഷ, വേണുക്കുട്ടൻ നായർ തുടങ്ങിയവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി രഞ്ജിത് കൊച്ചുമഠം സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഗോപകുമാർ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!