ആറ്റിങ്ങൽ : വാലന്റൈൻസ് ദിനത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ആറ്റിങ്ങൽ അഷ്ടമുടി ബ്യൂട്ടി സലൂൺ. എല്ലാ സർവീസുകൾക്കും പകുതി വില മാത്രം നൽകിയാൽ മതിയെന്നതാണ് പ്രത്യേകത. ഫെബ്രുവരി 14നാണു മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഒരുപക്ഷെ ഫെബ്രുവരി 14നു സർവീസ് എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അന്ന് പകുതി പൈസ കൊടുത്ത് സർവീസ് ബുക്ക് ചെയ്ത് ഫെബ്രുവരി 28നു മുൻപ് സർവീസ് ചെയ്യാൻ അവസരം ഉണ്ട്.
സ്ത്രീകൾക്ക് മികച്ച അന്തരീക്ഷത്തിൽ ഏറ്റവും മികച്ച സർവീസ് നൽകുന്ന അഷ്ടമുടിയിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കൃത്യമായ പരിശീലനം ലഭിച്ച ജീവനക്കാരും ഗുണനിലവാരമുള്ള ഉത്പന്നങ്ങളുമാണ് അഷ്ടമുടിയുടെ പ്രത്യേകത. ഇപ്പോൾ ഇതാ ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിരിക്കുകയാണ് അഷ്ടമുടി.
ഇപ്പോൾ നടക്കുന്ന മറ്റു ഓഫറുകൾക്കൊപ്പം ഈ ഓഫർ ചേർക്കുന്നതല്ലെന്ന് മാനേജ്മെന്റ് അറിയിച്ചു
ആറ്റിങ്ങൽ മാമത്ത് ആണ് അഷ്ടമുടി വെൽനസ് പ്രവർത്തിക്കുന്നത്.മുൻകൂട്ടി അപ്പോയിന്മെന്റ് എടുക്കാൻ ഈ നമ്പറിൽ വിളിക്കാം :
ഫോൺ : 9136222444 ,+919807266266