ആറ്റിങ്ങൽ : കമ്പ്യൂട്ടർ മേഖലയിൽ ഒരു സ്വയം തൊഴിൽ നേടുന്നതിനും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലികൾക്കും ഉപയോഗപ്പെടുന്ന ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, ഇൻ്റർനെറ്റ് ആപ്ലിക്കേഷൻ തുടങ്ങിയ കോഴ്സുകൾ സൗജന്യ നിരക്കിൽ പരിശീലനം നൽകുന്നു. ഈ പരിശീലനത്തിന് എസ്എസ്എൽസി ജയിച്ച 17 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും അപേക്ഷിക്കാം.
കോളേജ് കുട്ടികൾക്കും പി.എസ്.സി. പരിശീലനത്തിന് പോകുന്നവർക്കും വീട്ടമ്മമാർക്കും സൗകര്യ പ്രതമായ സമയങ്ങളിൽ കാസ്റ്റുകൾ നൽകുന്നതാണ്.
താത്പര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കണം. https://surveyheart.com/form/67ad96ff66cef80a2a89214e