ആറ്റിങ്ങൽ : എസ്എസ്എൽസി / പ്ലസ് ടു / ഐടിഐ / ഡിപ്ലോമ /ബിടെക് / ബികോം / ബിഎ / ബി.എസ്. സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സ്വകാര്യ മേഖലയിലെ നിയമനത്തിന് ആറ്റിങ്ങൽ മോഡൽ കരിയർ സെന്റർ, ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ 15/02/2025 ന് അഭിമുഖം സംഘടിപ്പിക്കുന്നു.
പ്രമുഖ കമ്പനികളായ സാംസങ് , റിലൈൻസ് , യമഹ ഡീലേഴ്‌സ് , ബാങ്കിംഗ് (NBFC)(എസ്ബിഐ ഇൻഷുറൻസ് ), മെഡിക്കൽ എക്യുഐപിമെൻറ്സ് കമ്പനീസ് കൂടാതെ ടെക്നോളജി, സർവീസ് മേഖലയിലെ സ്ഥാപനങ്ങളിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഒഴിവുകളിലേക്ക് ആണ് അഭിമുഖം നടത്തുന്നത്.
ഐടിഐ, ഡിപ്ലോമ Mechanical, electrical, automobile പഠിച്ചവർക്ക് എക്സ്പീരിയൻസ് ഇല്ലാതെ തന്നെ ട്രെയിനി ഒഴിവുകൾ ലഭ്യമാണ്.
ഒഴിവുകൾ
* Field Sales Executive (ITI, Diploma, Plus two & any degree can apply)
* Engineer (Electrical, Mechanical Diploma)
* Technician (ITI, Diploma)
* Accountant (trainee, asst, management posts, B.Com)
* Branch manager ,(Degree with experience)
* Service manager (Degree or diploma in automobile/Mechanical with experience)
* Service supervisor (Degree or Diploma in Automobile or Mechanical Engg)
* Trainees (ITI, Diploma freshers)
* Business Development Manager (Degree)
* Assistant Manager (+2 above)
* Business Development Executive (+2 Above)
* Front office executive (+2 Above)
* Area sales manager (+2 above)
* Financial advisor (+2/Degree)
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PF/Insurance ആനുകൂല്യത്തോടെ സ്വകാര്യ മേഖലയിലെ നിയമനം ലഭിക്കുന്നതാണ്.
ഇന്റർവ്യൂ പങ്കെടുക്കുവാൻ 3 സെറ്റ് ബയോഡാറ്റയുമായി നാളെ (ഫെബ്രുവരി 15ന് )ആറ്റിങ്ങൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 9.45 നു എത്തിച്ചേരുക.
അപേക്ഷകർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം വഴി നിർബന്ധമായും രെജിസ്ട്രേഷൻ ചെയ്യേണ്ടതാണ്
https://forms.gle/WKp6U2y4UZktY6w48
കൂടുതൽ വിവരങ്ങൾക്ക് – Model Career Centre, Town Employment Exchange Attingal Mob: 8921941498