ആറ്റിങ്ങൽ : ആറ്റിങ്ങൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടു. അവനവഞ്ചേരി കൈലാസത്തിൽ രവീന്ദ്രൻ നായരുടെ മകൻ അനൂപ് (40) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 09.40 മണിയോടുകൂടി അവനവഞ്ചേരി ബാവ ഹോസ്പിറ്റലിനു സമീപമാണ് ഓട്ടോ മറിഞ്ഞ് അപകടം സംഭവിച്ചത്. ഗുരുതര പരിക്കുകകൾ പറ്റിയ അനൂപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.