കുടുംബശ്രീ പ്രവർത്തകർക്കും വനിതകൾക്കും സൗജന്യ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു

eiD5N1T78781

തിരുവനന്തപുരം: വിവിധ സ്ഥാപനങ്ങളിൽ ജോലികൾക്ക് ഉപയോഗപ്പെടുന്ന ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് കോഴ്സ് തൊഴിൽ രഹിതരായ വനിതകൾക്ക് സൗജന്യ നിരക്കിൽ പരിശീലനം നൽകുന്നു. 3 മാസം ദൈർഖ്യമുള്ള ഈ കോഴ്സ് എസ് എസ് എൽ സി ജയിച്ച 19 നും 45 നും ഇടയിൽ പ്രായമുള്ള എല്ലാവർക്കും അപേക്ഷിക്കാം. സൗകര്യപ്രദമായ സമയങ്ങളിൽ ക്ലാസുകൾ നൽകുന്നതാണ്.താത്പര്യമുള്ളവർ 5 ദിവസത്തിനകം താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കുക. https://surveyheart.com/form/67d7781849cef6550ee1ec79

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!