ആറ്റിങ്ങലിൽ മെഗാ തൊഴിൽ മേള മാർച്ച്‌ 22ന്

eiAH6RU56220

ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ, ആറ്റിങ്ങൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് സഹകരണത്തോടെ 22/03/2025 ന് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു

സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, ഐ ടി ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് മറ്റു ഉയർന്ന യോഗ്യത ഉള്ളവർക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാണ്.

ഒഴിവുകൾ

ഐടി, ഹെൽത്ത്‌ കെയർ , ടെക്നികൽ, സർവീസ് മേഖല, ഓട്ടോമൊബൈൽ, അക്കൗണ്ടന്റ്, ഓഫീസ് – ഫെസിലിറ്റി മാനേജ്മെന്റ്, എഡ്യൂക്കേഷൻ, പ്രൊഡക്ഷൻ, മെക്കാനിക്, എഞ്ചിനീയർ, ടെക്നിഷ്യൻ, എക്സിക്യൂട്ടീവ്, ഐടി സ്പെഷ്യലിസ്റ്റ്, മാനേജർ, റീസെപ്റ്റിണിസ്റ് , ഫ്രന്റ് ഓഫീസ്, ബിസിനസ്സ്  ഡെവലെപ്മെന്റ് എക്സിക്യൂട്ടീവ്,  ടെലി കോളർ, ഐടിഐ ട്രെയ്ഡുകൾ എന്നീ വിവിധ ഒഴിവുകൾ ലഭ്യമാണ്.

എക്സ്പീരിയൻസ് ഉള്ളവർക്കും ഇല്ലാത്തവർക്കും (Freshers) തൊഴിൽ മേളയിൽ പങ്കെടുക്കാം.

തീയതി: 22-03-2025 ശനിയാഴ്ച

സ്ഥലം: സൺ ഓഡിറ്റോറിയം, മൂന്നുമുക്ക്,  ആറ്റിങ്ങൽ

റിപ്പോർട്ട് ചെയ്യേണ്ട സമയം: രാവിലെ 08.30

പങ്കെടുക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് നിർബന്ധമായും ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യേണ്ടതാണ്.

https://forms.gle/KrAC3nj9g58bpmxj9

{ ലിങ്ക് നേരിട്ട്  ഓപ്പൺ ആകുന്നില്ലെങ്കിൽ കോപ്പി ചെയ്തു ഗൂഗിൾ സെർച്ചിൽ പേസ്റ്റ് ചെയ്തു ഓപ്പൺ ചെയ്യാൻ ശ്രമിക്കുക }

കൂടുതൽ വിവരങ്ങൾക്ക് – വിളിക്കുക /വാട്സ്ആപ്പ് : 9946138176, 8921941498

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!