ആറ്റിങ്ങലിൽ ഭീമ ഫെയറി ടെയിൽ വെഡിങ് ഇന്നും നാളെയും കൂടി മാത്രം

Videoshot_20250323_132223

ആറ്റിങ്ങൽ : ജൂവലറി മേഖലയിലെ ആദ്യത്തെ ഗ്രാൻഡ് വെഡ്ഡിംഗ് എക്‌സ്‌പോയും വില്പനയുമായി ആറ്റിങ്ങലിൽ ഭീമ ജുവലറിയുടെ ഭീമ ഫെയറി ടെയിൽ വെഡ്ഡിംഗ് ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിച്ചു. മാർച്ച്‌ 21 ന് ജാൻമോണി ദാസ് ഉദഘാടനം നിർവഹിച്ച ഭീമ ഫെയറി ടെയിൽ വെഡിങ് ഇന്നും നാളെയും കൂടി മാത്രം.

100 വർഷത്തെ പാരമ്പര്യവും നാല് കോടിയിലധികം വിവാഹങ്ങൾ അലങ്കരിച്ചതിന്റെ പ്രത്യേകതയുമുള്ള ഭീമ, മണവാട്ടികൾക്കും കുടുംബങ്ങൾക്കും അവരുടെ വിവാഹ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രത്യേക അവസരമാണ് ഒരുക്കിയിട്ടുള്ളത്. നൂറിലധികം വൈവിധ്യമാർന്ന വിവാഹ സെറ്റുകളുടെ പ്രദർശനവും വിവാഹ പാക്കേജുകളും മുൻകൂർ ബുക്കിംഗ് സൗകര്യവുവുമടക്കം മികച്ച ഇടപാടുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. കൂടാതെ പ്രശസ്തരായ മേക്കപ്പ് ആർട്ടിസ്റ്റ്, ഡിസൈനർമാർ മറ്റു വിവാഹ പ്രൊഫഷണുകൾ എന്നിവരുടെ സർവീസും എക്സ്പോയിൽ ഭീമ ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!