വർക്കല സ്വദേശി കുവൈത്തിൽ മരണപ്പെട്ടു.

eiDGYAO41632

വർക്കല ഹരിഹരപുരം സ്വദേശി കടയിൽ വീട് രാജീവനാണ് അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ച് മരണമടഞ്ഞത്. അൽ റൗമി ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഇന്ദിര, മക്കൾ ശ്രീക്കുട്ടി, ശ്രീക്കുട്ടൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!