തിരുവനന്തപുരം ജില്ലയിലെ തൊഴിൽരഹിതരായ എസ്എസ്എൽസി മുതൽ യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും, ആരോഗ്യ മേഖലയിലും മറ്റ് വിവിധ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്ന അംഗീകൃത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് കോഴ്സ് ഫീസിൽ ആനുകൂല്യം ലഭിക്കും.
വളരെ വേഗത്തിൽ ജോലി ലഭിക്കാവുന്ന കോഴ്‌സുകൾ
GDA(നഴ്സിംഗ് അസ്സിസ്റ്റൻസ്, 6 മാസം , 20% ഫീസ് ഇളവ്, യോഗ്യത: എസ്എസ്എൽസി)
മെഡിക്കൽ എമർജൻസി ടെക്‌നിഷ്യൻ ( 1 വർഷം , 20% ഫീസ് ഇളവ്, യോഗ്യത: പ്ലസ് ടു)
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫസ്റ്റ് എയ്ഡ് & പേഷ്യന്റ് കെയർ ( 2 വർഷം, 25% ഫീസ് ഇളവ് , യോഗ്യത: എസ്എസ്എൽസി)
ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ്( 1 വർഷം, 25% ഫീസ് ഇളവ് , യോഗ്യത : എസ്എസ്എൽസി)
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ( 6 മാസം, 20% ഫീസ് ഇളവ്, യോഗ്യത: പ്ലസ് ടു)
ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്( 6 മാസം, 20% ഫീസ് ഇളവ്, യോഗ്യത : പ്ലസ് ടു)
ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്( 6 മാസം, 20% ഫീസ് ഇളവ് , യോഗ്യത: പ്ലസ് ടു)
ഹൗസ് കീപ്പിംഗ് കോഴ്സ് ( 3 മാസം,15% ഫീസ് ഇളവ്, യോഗ്യത:എസ്എസ്എൽസി)
കെയർ ഗീവിങ് (2 മാസം, സൗജന്യ ട്യൂഷൻ ഫീസ്, അഡ്മിഷൻ ഫീസും, പ്രാക്ടിക്കൽ & സർട്ടിഫിക്കറ്റ് ചാർജ് മാത്രം,
താല്പര്യമുള്ളവർ 2025 ഏപ്രിൽ 25ന് മുൻപായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം.
https://surveyheart.com/form/67dd0e6871b4f00471ff502a