സംസ്കാര, സാംസ്ക്കാരിക കാവ്യവേദി പുറത്തിക്കിയ ശാർക്കരദേവീക്ഷേത്ര ഉത്സവപതിപ്പ് “ദേവീതീർത്ഥം”കവി രാധാകൃഷ്ണൻ കുന്നുംപുറം പ്രകാശനം ചെയ്തു.കലാനികേതൻ കലാകേന്ദ്രം കൺവീനർ ബി.എസ്. സജിതൻ ഏറ്റുവാങ്ങി. സാംസ്ക്കാരിക സമിതി പ്രസിഡൻ്റ് അനി തോട്ടയ്ക്കാട്, ഉദയൻ കലാനികേതൻ എന്നിവർ പങ്കെടുത്തു.
