ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസ്സിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ.

eiQNPX110579

ആറ്റിങ്ങലിൽ കെ എസ് ആർ ടി സി ബസ്സിൽ കടത്താൻ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ.

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎം യുമായി പോകുന്നതിനിടയിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വച്ച് 51 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി ഉൾപ്പെടെ മൂന്നുപേർ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.

ചിറയിൻകീഴ് സ്വദേശി സുമേഷ്, കഠിനംകുളം സ്വദേശി ജിഫിൻ, പാലക്കാട് സ്വദേശിയും തിരുവനന്തപുരത്ത്  സ്പായിലെ ജീവനക്കാരിയുമായ അനു എന്നിവരാണ് പിടിയിലായത്. ഇവരെ ആറ്റിങ്ങൽ പോലീസിന് കൈമാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!