തിരുവനന്തപുരം: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്..ഗവൺമെന്റ് അംഗീകൃത അതിനൂതന കോഴ്‌സായ മെഡിക്കൽ എമർജൻസി ടെക്നീഷ്യൻ(MET) കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ള 17 നും 32 നും ഇടയിൽ പ്രായമായവർക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ലഭിക്കുന്നതായിരിക്കും. ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി നിങ്ങളുടെ തൊട്ടടുത്തുള്ള ഗവൺമെന്റ് അംഗീകൃത സെന്ററിലേക്ക് നേരിട്ട് വന്ന് ഇന്റർവ്യൂവിൽ പങ്കെടുത്തുകൊണ്ട് അഡ്മിഷൻ എടുക്കാവുന്നതാണ്. അതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. https://surveyheart.com/form/67f3854620f9fc2112d71e19
