മലയിൻകീഴ് സ്വദേശി തമിഴ്‌നാട്ടിലെ അണക്കെട്ടിൽ മുങ്ങിമരിച്ചു

n660854804174499486527647bbb1d01ca3b0854fd53bfbd0c8a65ec6af3c222851a4e9ea6b094b913e6902

മലയിൻകീഴ് സ്വദേശി തമിഴ്‌നാട്ടിലെ ഈറോഡിലെ ചിറ്റാർ അണക്കെട്ടിൽ മുങ്ങിമരിച്ചു. മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.

അണക്കെട്ടിൽ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ ആറ് യുവാക്കളിൽ ഒരാളാണ്. അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് ആഴം അറിയാതെ സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!