ചൂട്ടയിൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം

ei8Q50F26100

കിളിമാനൂർ: ചൂട്ടയിൽ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം 23/4/2025 ന് വൈകുന്നേരം 7.30ന് കൊടിയേറി 30/4/25 ന് ആറാട്ടോട്കൂടി കൊടിയിറങ്ങുന്നു.

എല്ലാ ദിവസവും ഉത്സവ പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 24/4/25 ന് രാത്രി 8 ന് കൈകൊട്ടിക്കളി(തൃശ്ശൂല, കൈകൊട്ടിക്കളി, വഞ്ചിയൂർ)25/4/25 ന് രാത്രി 8 ന് ട്രാക്ക് ഗാനമേള,( പനയമുട്ടം സഹൃദയ), 26/4/25 ന് രാത്രി 8 ന് “കളിവണ്ടി”(മടവൂർ ഗവ: എൽ.പി.എസിലെ കുട്ടികൾ അവതരിപ്പിക്കുന്നു)

27/4/25 ന് രാവിലെ 9 ന് “പാൽപായസപൊങ്കാല”, രാത്രി 8 ന് “നൃത്തവിസ്മയം”( ശ്രീലക്ഷ്മി സ്കൂൾ ഓഫ് ഡാൻസ്& മ്യൂസിക്),28/4/25ന് രാത്രി 8 ന്”തിരുവാതിരക്കളി”(മൈത്രി വനിതാ സമാജം,എൻ.എൻ.എസ്, കരയോഗം, ചൂട്ടയിൽ)

29/4/25ന് രാത്രി 7.30 ന് ഭക്തിഗാനാർച്ചന(ദേവിദക്ഷിണ കലാക്ഷേത്ര,കൊടുവഴന്നൂർ), രാത്രി 10 ന് “പള്ളിവേട്ട”(കിളിമാനൂർകൊട്ടാരമുറ്റം), 30/4/25 ന് 8 ന് ആറാട്ട്,തുടർന്ന്കൊടിയിറക്ക്, 11.30 ന് “ആറാട്ട്സദ്യ”, രാത്രി 7.30 ന് ”നാടകം ” അന്നാഗാരേജ്” (കൊല്ലം അനശ്വര )

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!