മഹാത്മാ ഗാന്ധി കുടുംബ സംഗമം മുണ്ടയ്ക്കൽ വാർഡിൽ സംഘടിപ്പിച്ചു

IMG-20250428-WA0027

മുരുക്കുംപുഴ:  മഹാത്മാഗാന്ധി കുടുംബ സംഗമം മംഗലപുരം മണ്ഡലത്തിലെ മുണ്ടയ്ക്കൽ 15-ാംവാർഡിൽ വാർഡ് പ്രസിഡന്റ് റ്റി. സുനിയുടെ അധ്യക്ഷതയിൽ കൂടുകയും മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹിലേഷ് നെല്ലിമൂട് സ്വാഗതം ചെയ്യുകയും തുടർന്ന് ബഹുമാനപ്പെട്ട അഡ്വ. എം. എ വാഹിദ് എക്സ്. എം. എൽ എ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

വാർഡിലെ ആശ വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി ടീച്ചർമാർ, അങ്കണവാടിഹൽപ്പർമാർ, ആരോഗ്യമേഖലയിലെ മികച്ച സേവനം നൽക്കിയവർ, രാജ്യ സേവനം അനുഷ്ഠിച്ചവർ, വാഡിലെ മേറ്റ് അംഗങ്ങൾ, വിദ്യാഭ്യാസ അവാർഡുകൾ, മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികൾ വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു.

ഡി സി സി ജനറൽ സെക്രട്ടറിമാരായ കെ.എസ് അജിത്‌ കുമാർ, എസ് കൃഷ്ണ കുമാർ, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. എസ്. നൗഷാദ്,മംഗലപുരം മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് മൻസൂർ, യു ഡി എഫ് മംഗലപുരം കമ്മിറ്റി ചെയർമാൻ അഡ്വ. ഹാഷിം, മഹിളാ കോൺഗ്രസ്സ് ജില്ല സെക്രട്ടറി വസന്ത കുമാരി, ഗോപകുമാർ, അഹമ്മാദാലി, തുടങ്ങിയവർ സംസാരിക്കുകയും
ഷാജഹാൻ, സാജൻ,സുരേഷ് അമ്മൂസ് . ഈസ,മണികണ്ട്ഠൻ, ലിജു, നൗഷാദ്, കമലകുമാർ തുടങ്ങിയവർ പങ്കെടുക്കുകയും മണ്ഡലം പ്രസിഡൻ്റ് മൻസൂർ നന്ദി അറിയിക്കുകയും ചെയ്യ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!