നഗരൂർ :നഗരൂർ ചെമ്മരത്തുംമുക്ക് ഊന്നംകല്ല് ജംഗ്ഷനിൽ കെഎസ്ഇബി ട്രാൻസ്ഫോർമറിനു തീ പിടിച്ചത് പ്രഭ്രാന്തി പരത്തി. ഇന്ന് ഉച്ചയ്ക്കു 12 മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. ഉടൻ തന്നെ ആറ്റിങ്ങൽ സേനയെ അറിയിക്കുകയും അവർ എത്തി തീ പൂർണ്ണമായും കെടുത്തി. കെഎസ്ഇബി നഗരൂർ സബ് എഞ്ചിനീയർ,നഗരൂർ പോലീസ് ഓഫീസർ എന്നിവർ സംഭവ സ്ഥലത്തുണ്ടായിരുന്നു
