കല്ലമ്പലം : കഴിഞ്ഞ എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ മേഖലയിലെ റൈഹാൻ, ആലിയ. എൻ,ഫാത്തിമ എസ്., മാജിദ്. ആർ, അമൽ. റ്റി. എന്നീ വിദ്യാർത്ഥികളെ ഭാരവാഹികൾ അവരുടെ ഭവനങ്ങളിൽ എത്തി മധുരവും പുരസ്കാരവും നൽകി ആദരിച്ചു.