കിളിമാനൂരിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഡയപ്പർ ബാഗുകൾ സംഭാവന ചെയ്തു.

eiZYUKF97876

കിളിമാനൂർ:കിളിമാനൂർ ഉപജില്ലാ യു.പി.വിഭാഗം സോഷ്യൽ സയൻസ് അധ്യാപക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കിളിമാനൂർ ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഡയപ്പർ ബാഗുകൾ സംഭാവനയായി നൽകി. മുൻ വർഷങ്ങളിലും ഇതേ രീതിയിൽ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ചെയ്ത് ശ്രദ്ധേയമായ അധ്യാപക കൂട്ടായ്മയാണിത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!