ശക്തമായ മഴയിലും കാറ്റിലും വർക്കലയിൽ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടം

IMG-20250526-WA0031

ശക്തമായ കാറ്റിലും മഴയിലും വർക്കല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടവ, വെട്ടൂർ ചെമ്മരുതി പഞ്ചായത്തുകളിലും നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പറകുന്നു മേഖലയിൽ മാത്രം പത്തോളം വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞുവീണും വലിയ നാശനഷ്ടം സംഭവിച്ചു. ഒരു വീടിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി.
നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകുന്നതിന് വർക്കല എം എൽ എ അഡ്വ വി ജോയ് വീടുകൾ സന്ദർശിച്ച് തഹസിൽദാർക്ക് നിർദേശം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!