ദേശീയപാതയിൽ കോരാണിക്ക് സമീപം പാർസൽ ലോറി മറിഞ്ഞ് അപകടം.

ei81ITV32552

ദേശീയപാതയിൽ കോരാണിക്ക് സമീപം പാർസൽ ലോറി മറിഞ്ഞ് അപകടം. തിരുവനന്തപുരം ഭാഗത്തേക്ക്‌ പോയ ലോറിയാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. ദേശീയപാത നിർമ്മാണം നടക്കുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ നിന്നും വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!