കരവാരം പഞ്ചായത്ത് എട്ടാം വാർഡിൽ കല്ലുവിളയിൽ മരങ്ങൾ കടപുഴകി വീണു. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ വീണു. അതിൽ പുത്തൻവിള വീട്ടിൽ അനിൽകുമാറിന്റെ വീടിനു കേടുപാടുകൾ സംഭവിച്ചു. വീടിന്റെ അടുക്കള ഭാഗമാണ് തകർന്നത്.ഇന്ന് വൈകുന്നേരം ആറര മണിയോടെയാണ് സംഭവം. ശക്തമായ മഴയിലും കാറ്റിലുമാണ് മരങ്ങൾ കടപുഴകി വീണത്. പ്രദേശത്ത് വൈദ്യുതി ബന്ധവും തടസ്സപ്പെട്ട നിലയിൽ