ഇന്ന് വിരമിക്കാൻ ഇരിക്കെ പ്രധാന അധ്യാപകൻ അന്തരിച്ചു

ei0UV7175297

കിളിമാനൂർ : ഇന്ന് വിരമിക്കാൻ ഇരിക്കെ പ്രധാന അധ്യാപകൻ അന്തരിച്ചു.

കിളിമാനൂർ അടമൺ യുപി സ്കൂളിലെ പ്രധാന അധ്യാപകൻ കാനാറ വാർഡിൽ പാപ്പാല ആറ്റായിക്കോണം വെട്ടിയിട്ടുകോണം ഗൗരീശത്തിൽ (പൊയ്കവിള പുത്തൻവീട്) പരേതരായ വാസുദേവൻ നായരുടേയും ശാന്തകുമാരി അമ്മയുടേയും ഇളയമകൻ
അജികുമാർ വി ( 56, പൊടിയൻ) ആണ് അന്തരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!